ഗുരുദ്വാര പാത്ഷാഹി ഒമ്പത് സാംഗ്രൂര്‍ നഗരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ സാംഗ്രൂര്‍-പട്യാല റോഡില്‍ ഭവാനിഗര്‍ എന്ന ചെറിയ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം സന്ദര്‍ശിക്കുന്നവരുടെ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കപ്പെടുമെന്നാണ് വിശ്വാസം. ആസാമിലെ രാജാവ് ക്ഷണിച്ചതിനെത്തുടര്‍ന്ന് ശ്രീ ഗുരു ദേജ് ബഹാദൂര്‍ ജി തര്‍റെ പര്യടനത്തിന് ശേഷം 300 അനുയായികളുമായി ഇവിടെ രണ്ടു ദിവസം തങ്ങിയതായി പറയപ്പെടുന്നു.



Click it and Unblock the Notifications