Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സങ്കൂ » കാലാവസ്ഥ

സങ്കൂ കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍ക്കാലമാണ്‌ സങ്കൂ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ വളരെ സൗമ്യമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ ട്രെക്കിംഗ്‌ അടക്കമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ സമയം വളരെ അനുയോജ്യമാണ്‌.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ ചൂടുള്ള കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 20 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഈ സമയത്ത്‌ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്‌.

മഴക്കാലം

ശീതകാലം

ശൈത്യകാലത്ത്‌ കൊടും തണുപ്പാണ്‌ സങ്കൂവില്‍ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ ഇവിടെ അനുഭവപ്പെടുന്ന കുറഞ്ഞ താപനില അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും ആണ്‌. മോശം കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ശൈത്യകാലത്ത്‌ അധികമാരും സങ്കൂവില്‍ എത്താറില്ല.