Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സങ്കൂ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കാര്‍ഗില്‍, ലേ, സുരു താഴ്‌വരയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ സങ്കൂവിലേക്ക്‌ ബസ്‌ സര്‍വ്വീസുകളുണ്ട്‌. ശ്രീനഗറില്‍ നിന്ന്‌ ലേയിലേക്കും കാര്‍ഗിലിലേക്കും പ്രത്യേക ഡീലക്‌സ്‌ ബസുകള്‍ ലഭിക്കും. ഇവിടേക്കുള്ള ഏറ്റവും ചെലവ്‌ കുറഞ്ഞ യാത്രമാര്‍ഗ്ഗമാണ്‌ ബസ്‌ യാത്ര.