Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശാന്തിനികേതന്‍ » കാലാവസ്ഥ

ശാന്തിനികേതന്‍ കാലാവസ്ഥ

വ‍ര്‍ഷത്തില്‍ എപ്പോഴും സന്ദര്‍ശനത്തിന് അനുയോജ്യമാണെങ്കിലും ശൈത്യകാലത്തിന് ശേഷമുള്ള കാലമാണ്‌ നല്ല സമയം.

വേനല്‍ക്കാലം

വേനലിലെ താപനില 34 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ കാലയളവില്‍ കനത്ത മഴ അനുഭവപ്പെടുന്നത് ജൂലൈയിലും ആഗസ്തിലുമാണ്.

ശീതകാലം

ശൈത്യകാലത്തെ ശരാരശരി താപനില 12 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.  ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം