Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാര്‍ച്ചു » കാലാവസ്ഥ

സാര്‍ച്ചു കാലാവസ്ഥ

വേനല്‍ക്കാലത്താണ് താരതമ്യേന തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നത്. മഴക്കാലത്തും ശീതകാലത്തും കനത്ത തണുപ്പാണ് ഇവിടെ. വേനല്‍ക്കാലത്താണ് സാര്‍ച്ചു സഞ്ചരിക്കാന്‍ പറ്റിയ സമയം.

വേനല്‍ക്കാലം

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 22 ഡിഗ്രി സെല്‍ഷ്യസിനോടടുത്തായിരിക്കും ഇക്കാലത്തെ താപനില.

മഴക്കാലം

ജൂലൈ മുതല്‍ ആഗസ്ത് വരെയാണ് മഴക്കാലം. പൊതുവേ മഴ തീരെക്കുറഞ്ഞ പ്രദേശമാണിത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. അന്തരീക്ഷ താപനില ചിലപ്പോള്‍ മൈനസ് 35 ഡിഗ്രിക്കും താഴെപ്പോകും.