Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാര്‍ച്ചു

സാര്‍ച്ചു - ശീതകാലം കഴിഞ്ഞാല്‍ സഞ്ചരിക്കാം

12

ഹിമാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും അതിര്‍ത്തിയിലാണ് സാര്‍ച്ചു എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. സിര്‍ ബും ചുന്‍ എന്നും സാര്‍ച്ചുവിന് പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 4290 മീറ്റര്‍ ഉയരത്തിലാണ് സാര്‍ച്ചു. മനാലി - ലേ യാത്രികരുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രമാണ് സാര്‍ച്ചു. സാര്‍ച്ചുവിലെ റോഡുകള്‍ ശീതകാലത്ത് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കും. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇത് തുറക്കുക.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള മാസങ്ങളില്‍ ഇവിടെ ധാരാളം ആളുകള്‍ എത്തുന്നു. താമസിക്കാന്‍ ക്യാംപുകളും ഭക്ഷണസൗകര്യങ്ങളും ഇക്കാലത്ത് ലഭിക്കും. സന്‍സ്‌കാര്‍ ഭാഗത്തെ ട്രക്കിംഗുകാരുടെ ബേസ് ക്യാംപ് കൂടിയാണ് സാര്‍ച്ചു.

വേനല്‍ക്കാലത്താണ് ഇവിടെ സഞ്ചരിക്കാന്‍ സുഖകരം. 25 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടെ ഇക്കാലത്ത് താപനില. ശീതകാലത്ത് കനത്ത തണുപ്പാണിവിടെ. മൈനസ് 35 ഡിഗ്രിവരെ അന്തരീക്ഷതാപനില താഴുന്നു.

ലേയിലൂടെ വിമാനമാര്‍ഗം ഇവിടെ എത്തിച്ചേരാം. 225 കിലോമീറ്റര്‍ ്കലത്താണിത്. ജമ്മു റെയില്‍വേ സ്‌റ്റേഷനാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് പറ്റിയത്. പക്ഷേ 550 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനാലിയില്‍ നിന്ന ടാക്‌സിയിലോ സ്വന്തം വാഹനത്തിലോ സാര്‍ച്ചുവിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാം.

സാര്‍ച്ചു പ്രശസ്തമാക്കുന്നത്

സാര്‍ച്ചു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാര്‍ച്ചു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാര്‍ച്ചു

  • റോഡ് മാര്‍ഗം
    സാര്‍ച്ചുവിലേക്ക് മനാലിയില്‍ നിന്നും ലേയില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. മെയ് - സെപ്തംബര്‍ മാസങ്ങളില്‍ ബസ്സിലും യാത്രചെയ്യാം. സ്വകാര്യവാഹനങ്ങളും ഇവിടെ വാടകയ്ക്ക് ലഭിക്കും
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മുവാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. 581 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഇവടെ നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സാര്‍ച്ചുവിലേക്ക് ബസ്, ടാക്‌സി എന്നിവ വഴി എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലേഹാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 225 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഇവിടെയെത്താം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിമാനങ്ങള്‍ വൈകുകയോ റദ്ദ് ചെയ്യുകയോ ഉണ്ടാകാറുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City