സതാരയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം കാണാന്‍ ഒട്ടേറെയാളുകള്‍ എത്താറുണ്ട്. സതാര നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണിത്. മഴക്കാലത്താണ് വെള്ളച്ചാട്ടത്തിന്റെ പൂര്‍ണസൗന്ദര്യം കാണാന്‍ കഴിയുക.