Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സതാര » ആകര്‍ഷണങ്ങള് » അജിന്‍ക്യതാര കോട്ട

അജിന്‍ക്യതാര കോട്ട, സതാര

20

അജിന്‍ക്യതാര കുന്നിന്‍മുകളിലാണ് ഈ കോട്ടസ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1006 മീറ്റര്‍ ഉയരത്തിലാണ് ഈ കുന്നിന്‍പ്രദേശം. ശരിയ്ക്കും പറഞ്ഞാല്‍ സംഗ്ലി ജില്ലയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. പക്ഷേ സതാരയില്‍ നിന്നുംവളരെ അടുത്താണിത്. സപ്തഋഷി കോട്ട എന്നൊരു പേരുകൂടിയുണ്ടിതിന്.ഷില്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജ ഭോജിന്റെ കാലത്താണ് ഈ കോട്ട പണിതത്. 1857ലെ സ്വാന്ത്ര്യസമരത്തില്‍ മരിച്ച ഭടന്മാരുടെ സ്മരണയ്ക്കുവേണ്ടി പണിതതാണ് ഈ കോട്ട.യതേശ്വര്‍ മലയില്‍ നിന്നും ഈ കോട്ട കാണാം. ഇവിടേയ്ക്ക് 5 കിലോമീറ്റര്‍ ദൂരമേയുള്ളു. ഈ കോട്ടയ്ക്കുമുകളില്‍ നിന്നും നോക്കിയാല്‍ സാതാര നഗരത്തിന്റെ ടെ മനോഹരമായ കാഴ്ച കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun