Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സത്താള്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സത്താള്‍ റെയില്‍ മാര്‍ഗം

സത്താളിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കാതഗോഡമാണ്. ഇവിടേക്ക് 36 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് സ്ഥിരം ട്രെയിനുകളുണ്ട്. കാതഗോഡത്ത് നിന്ന് സത്താളിലേക്ക് പ്രിപെയ്ഡ് ടാക്സികള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് സത്താള്‍