Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്‍ദുര്‍ഗ » ആകര്‍ഷണങ്ങള് » തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍

തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍, സാവന്‍ദുര്‍ഗ

23

കാവേരിയുടെ പോഷകനദിയായ അര്‍ക്കാവതിക്കു കുറുകെയുള്ള മറ്റൊരു അണയാണ് തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍. 1933ലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. കര്‍ണാടകത്തിലെ പ്രശസ്ത എഞ്ചിനീയറായിരുന്നു ഭാരത രത്‌ന എം വിശ്വേശ്വരയ്യയാണ് തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയറിന്റെ ചീഫ് ആര്‍ക്കിടെക്റ്റ്. മാഗഡിയടക്കമുള്ള വിവിധഭാഗങ്ങളിലേക്ക് കുടിക്കാനും ജലസേചനത്തിനുമുള്ള വെള്ളമെത്തിക്കുന്നതിനായാണ് തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍ നിര്‍മിച്ചിരിക്കുന്നത്.

ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഈ റിസര്‍വ്വോയര്‍. ചാമരാജസാഗര്‍, ടി സി ഹള്ളി ഡാം എന്നിങ്ങനെയുള്ള പേരുകളും തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയറിനുണ്ട്. പിക്‌നിക്കിനും പക്ഷികളെ വീക്ഷിക്കുന്നതിനും പറ്റിയ സ്ഥലമാണ് ഇവിടം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed