Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്ത് വാടി » കാലാവസ്ഥ

സാവന്ത് വാടി കാലാവസ്ഥ

വേനല്‍ക്കാലം

തീര പ്രദേശത്തിന്റെ സവിശേഷത കാലാവസ്ഥയില്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് ഗോവയിലേതു പോലുള്ള കാലാവസ്ഥ യാണ് . ഗോവയിലും പരിസരത്തും പോകുന്ന സഞ്ചാരികള്‍ക്ക് സാവന്ത് വാടി ഇളം ചൂടുള്ളതും ഹരിതാഭാവുമായി അനുഭവപ്പെടും. പകല്‍ താപ നില 25 -35 ഡിഗ്രീ സെല്‍ഷ്യസ് ഇടയ്ക്കു കൂടിയും കുറഞ്ഞും അനുഭവപ്പെടാം. രാത്രി താരതമ്യേന തണുപ്പുള്ളതായിരിക്കും

മഴക്കാലം

ശക്തിയുള്ള മഴക്കാലമാണ് സാവന്ത് വാടിയില്‍. സഞ്ചാരികള്‍ മഴക്കോട്ടും മഴച്ചെരുപ്പും കയ്യില്‍ കരുതുക.

ശീതകാലം

ഉഷ്ണ മേഖലാ പ്രദേശമായ സാവന്ത് വാടിയിലെ ശൈത്യം പോലെ മറ്റൊന്നില്ല. പകല്‍ താപം 18 നും 26 ഡിഗ്രീ സെല്‍ഷ്യ സിനും നും ഇടയ്ക്കായിരിക്കും. തടാകക്കരയില്‍ നടക്കുമ്പോഴും മുറിയില്‍ വിശ്രമിക്കുമ്പോഴും പ്രസന്നമായ ഈ കാലാവസ്ഥ ആസ്വാദ്യകരമായി അനുഭവപ്പെടും.