നാഗ്പൂരില്‍ നിന്നും സിയോനിയിലേക്ക് ട്രെയിനുകള്‍ ലഭിക്കും. നാഗ്പൂര്‍ - ജബല്‍പൂര്‍ പാസഞ്ചര്‍, നാഗ്പൂര്‍ - ചിന്ത്വാര പാസഞ്ചര്‍ തുടങ്ങിയവയാണ് ഇതില്‍ ചിലത്. രാമകോണ, ഹൗബാദ്, ഉമ്ര നാല, കേലോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും.
റെയില്‍വേ സ്റ്റേഷന് സിയോനി