Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിയോനി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സിയോനി റെയില്‍ മാര്‍ഗം

നാഗ്പൂരില്‍ നിന്നും സിയോനിയിലേക്ക് ട്രെയിനുകള്‍ ലഭിക്കും. നാഗ്പൂര്‍ - ജബല്‍പൂര്‍ പാസഞ്ചര്‍, നാഗ്പൂര്‍ - ചിന്ത്വാര പാസഞ്ചര്‍ തുടങ്ങിയവയാണ് ഇതില്‍ ചിലത്. രാമകോണ, ഹൗബാദ്, ഉമ്ര നാല, കേലോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് സിയോനി