160 കിലോമീറ്റര്‍ അകലെയാണ് ജയ്പൂര്‍ സങ്കനീര്‍ എയര്‍പോര്‍ട്ട്.ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും മുംബയിലെ ചത്രപതി ശിവാജി എയര്‍പോര്‍ട്ടില്‍ നിന്നുമെല്ലാം ഇങ്ങോട്ടേക്ക് ധാരാളം വിമാന സര്‍വീസുകളുണ്ട്.എയര്‍ പോര്‍ട്ടില്‍ നിന്ന് ടാക്സി പിടിച്ച് ഇവിടെയെത്താം.