Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശെഖാവതി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജസ്ഥാന്‍ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ജയ്പൂരില്‍ നിന്നും ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.പിന്നെ 266 കി മി അകലെയുള്ള ഡല്‍ഹിയിലേക്കു പ്രൈവറ്റ് ബസുകളുമുണ്ട് .കൂടാതെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇങ്ങോട്ടേക്ക് ധാരാളം ബസുകളുണ്ട്.