ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള്‍
 • 01ഗ്രീന്‍ വാലി

  ഗ്രീന്‍ വാലി

  ഷിംലയില്‍ നിന്നും കുഫ്രിയിലേക്കുള്ള വഴിയിലാണ് ഗ്രീന്‍ വാലി സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ പ്രദേശം ഫോട്ടോഗ്രഫര്‍മാരുടെ സ്വപ്‌നകേന്ദ്രം കൂടിയാണ്. ബസ് സ്റ്റാന്‍ഡില്‍ നിന്നംു ഏഴുകിലോമീറ്ററും വിമാനത്താവളത്തില്‍നിന്നും 27 കിലോമീറ്ററും ദൂരത്ത് സ്ഥിതിചെയ്യുന്ന ഗ്രീന്‍ വാലിയില്‍ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.

  + കൂടുതല്‍ വായിക്കുക
 • 02ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി

  ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി

  കുസ്മുതിയിലെ സരസ്വതി ഗാര്‍ഡന്‍ എസ്‌റ്റേറ്റിലാണ് ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. തിബറ്റന്‍ ഏവം ഡോര്‍ജെ ഡ്രാക് എന്നും ഇത് അറിയപ്പെടുന്നു. തിബറ്റന്‍ ബുദ്ധിസത്തിന്റെ പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് ഇത്. ടൂറിസ്റ്റുകള്‍ക്ക് ഇതിനകത്തുകടക്കാനായി പ്രവേശനഫീസ് നല്‍കേണ്ടതില്ല.

  + കൂടുതല്‍ വായിക്കുക
 • 03മൗണ്ടന്‍ ബൈക്കിംഗ്

  മൗണ്ടന്‍ ബൈക്കിംഗ്

  ഷിംലയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആക്റ്റിവിറ്റികളില്‍ ഒന്നാണ് മൗണ്ടന്‍ ബൈക്കിംഗ്. നാല്‍ദേഹ്‌റ, സലോഗ്ര തുടങ്ങിയ സ്ഥലങ്ങളാണ് മൗണ്ടന്‍ ബൈക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രങ്ങള്‍. ഇവിടെ മൗണ്ടന്‍ ബൈക്കിംഗിന് പറ്റിയ മോ്‌ട്ടോര്‍ബൈക്കുകള്‍ വാടകയ്ക്ക് ലഭിക്കും.

  + കൂടുതല്‍ വായിക്കുക
 • 04ഗോര്‍ട്ടണ്‍ കാസില്‍

  ഗോര്‍ട്ടണ്‍ കാസില്‍

  1904 ല്‍ പണിതീര്‍ത്ത ഗോര്‍ട്ടണ്‍ കാസില്‍ ഗോതിക് നിര്‍മാണ രീതിയുടെ ഉത്തമ അടയാളമാണ്. ബ്രിട്ടീഷ് ആര്‍ക്കിടെക്ടറായിരുന്ന സര്‍ സ്വിന്‍ടണാണ് ഗോര്‍ട്ടണ്‍ കാസിലിന്റെ ശില്‍പി. ബ്രിട്ടീഷുാരുടെ വേനല്‍ക്കാല ആസ്ഥാനമായിരുന്നു ഗോര്‍ട്ടണ്‍ കാസില്‍. മൂന്ന് നിലകളിലായി 125 മുറികളുണ്ട് ഗോര്‍ട്ടണ്‍ കാസിലിന്. സഞ്ചൗലി കല്ലുകളാണ്...

  + കൂടുതല്‍ വായിക്കുക
 • 05സമ്മര്‍ ഫെസ്റ്റിവല്‍

  സമ്മര്‍ ഫെസ്റ്റിവല്‍

  മെയ്, ജൂണ്‍ മാസങ്ങളിലാണ് ഷിംലയില്‍ സമ്മര്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. ഷിംലയിലെ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായ റിഡ്ജ് ഓഫ് ഷിംലയിലാണ് സമ്മര്‍ ഫെസ്റ്റിവല്‍ കൊണ്ടാടുന്നത്. നിരവധി ആളുകളെ ഷിംലയിലേക്ക് ആകര്‍ഷിക്കുന്ന ഒരുത്സവമാണ് സമ്മര്‍ ഫെസ്റ്റിവല്‍. കുഫ്രിയില്‍ നിന്നും നല്‍ദേറയില്‍നിന്നും ആളുകള്‍ സമ്മര്‍ ഫെസ്റ്റിവലില്‍...

  + കൂടുതല്‍ വായിക്കുക
 • 07ഗൂര്‍ഖ ഗേറ്റ്

  ഗൂര്‍ഖ ഗേറ്റ്

  ഷിംലയിലെ ഏറ്റവും പഴക്കം ചെന്ന ഗേറ്റ് വേകളില്‍ ഒന്നാണ് ഗൂര്‍ഖ ഗേറ്റ്. ചൌരാ മൈദാന്‍ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ താമസസ്ഥലമായിരുന്നു ഇവിടം. ഇപ്പോള്‍ ഇത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി സെന്റര്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു. ബ്രിട്ടീഷ് സര്‍ക്കാരനോടുള്ള ഗൂര്‍ഖകളുടെ സ്‌നേഹത്തെ...

  + കൂടുതല്‍ വായിക്കുക
 • 08സ്‌കാന്‍ഡല്‍ പോയിന്റ്

  സ്‌കാന്‍ഡല്‍ പോയിന്റ്

  മാള്‍ റോഡിനും റിഡ്ജ് റോഡിനും ഇടയില്‍ സ്ഥിതിചെയ്യുന്ന സ്‌കാന്‍ഡല്‍ പോയിന്റ് ഷിംലയിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ്. സ്‌കോട്‌ലണ്ട് ചര്‍ച്ചും പഴയ ആല്‍ഫ റെസ്റ്റോറന്റുമാണ് സ്‌കാന്‍ഡല്‍ പോയിന്റില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍. പാട്യാല രാജാവ് ഇവിടത്തെ വൈസ്രോയിയിുടെ മകളെ കണ്ട് ഇഷ്ടപ്പെട്ട് തട്ടിക്കൊണ്ടപോകാന്‍...

  + കൂടുതല്‍ വായിക്കുക
 • 09ഗ്ലെന്‍

  ഗ്ലെന്‍

  ഷിംലയിലെ സിറ്റി സെന്ററായ റിഡ്ജില്‍നിന്നും നാല് കിലോമീറ്റര്‍ ദൂരത്താണ് പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ഗ്ലെന്‍. സമുദ്രനിരപ്പില്‍ നിന്നും 1830 മീറ്റര്‍ ഉയരത്തിലാണ് പ്രകൃതിക്കാഴ്ചകള്‍ക്ക് പേരുകേട്ട ഈ പ്രദേശം. സീസില്‍ ഹോട്ടല്‍ വഴിയും കെന്നഡി ഹൌസ് വഴിയുമുളള രണ്ട് റൂട്ടുകളിലൂടെ സഞ്ചാരികള്‍ക്ക് ഇവിടെയെത്താം.

  + കൂടുതല്‍ വായിക്കുക
 • 10അണ്ണന്‍ദാലെ

  അണ്ണന്‍ദാലെ

  കനത്ത കാട്ടിനുനടുവിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് അണ്ണന്‍ദാലെ. അണ്ണന്‍ദാലെ എന്നറിയപ്പെടുന്ന ഈ തുറസ്സായ സ്ഥലത്താണ് കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ക്രിക്കറ്റും പോളോയും മറ്റും കളിച്ചിരുന്നത്. 96 കിലോമീറ്ററോളം യാത്രചെയ്ത് പര്‍വ്വതങ്ങളും കാഴ്ചകളും കാണാന്‍വേണ്ടി കഴ്‌സണ്‍ പ്രഭു 1903 ല്‍ ആരംഭിച്ച ടോയ് ട്രെയിനിന്റെ പേരില്‍ പ്രശസ്തമാണ് ഈ...

  + കൂടുതല്‍ വായിക്കുക
 • 11സമ്മര്‍ ഹില്‍

  സമ്മര്‍ ഹില്‍

  ഷിംല റെയില്‍വേ ലൈനിലുള്ള സമ്മര്‍ ഹില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍നിന്നും 1283 മീറ്റര്‍ ഉയരത്തിലാണ് സമ്മര്‍ ഹില്‍. ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി, മനോര്‍വില്‍ മാന്‍ഷന്‍ എന്നിവ സ്ഥിതിചെയ്യുന്നത് ഈ കുന്നിന്‍മുകളിലാണ്.

  + കൂടുതല്‍ വായിക്കുക
 • 12കാമന ദേവി ക്ഷേത്രം

  കാമന ദേവി ക്ഷേത്രം

  കാളിദേവിയെ ആരാധിക്കുന്നവരുടെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. ആരെങ്കിലും കഷ്ടപ്പെട്ട് ഈ മലകയറിയെത്തിയാല്‍ അവര്‍ കാളിയാല്‍ അനുഗ്രഹിക്കപ്പെടുകയും, ആഗ്രഹങ്ങള്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. നഗരത്തില്‍ നിന്ന് അഞ്ച് കീലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ബൊയിലോഗഞ്ച് എന്ന സ്ഥലത്ത് നിന്ന് കാല്‍നടയായി ഏറെ കഷ്ടപ്പെട്ട് വേണം ഇവിടെയെത്താന്‍. ഈ പ്രദേശമാകെ...

  + കൂടുതല്‍ വായിക്കുക
 • 13മനോര്‍വില്ലി മാന്‍ഷന്‍

  മനോര്‍വില്ലി മാന്‍ഷന്‍

  യൂണിവേഴ്‌സിറ്റി ഓഫ് ഹിമാചല്‍ പ്രദേശിന് സമീപത്തായാണ് മനോര്‍വില്ലി മാന്‍ഷന്‍ സ്ഥിതിചെയ്യുന്നത്. ഷിംലയിലെ പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണ് മനോര്‍വില്ലി മാന്‍ഷന്‍. മനോര്‍വില്ലി മാന്‍ഷന്‍ എന്ന ഈ ബംഗ്ലാവിലാണ് ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍...

  + കൂടുതല്‍ വായിക്കുക
 • 14ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്

  ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്

  ഹെന്റി ഇര്‍വിന്‍ രൂപകല്‍പന ചെയ്ത മനോഹരമായ ഒരു വിക്ടോറിയന്‍ സ്മാരകമാണ് ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്. 1887 ലാണ് ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ് നിര്‍മിച്ചത്. യഥാര്‍ത്ഥ ഡിസൈനോടുകൂടിത്തന്നെ സംരക്ഷിച്ചുവരുന്ന ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇതിനകത്തെ...

  + കൂടുതല്‍ വായിക്കുക
 • 15സങ്കട മോചന്‍ ക്ഷേത്രം

  സമുദ്ര നിരപ്പില്‍ നിന്ന് 1975 മീറ്റര്‍ ഉയരത്തിലുള്ള ഈ ക്ഷേത്രം കാല്‍ക്ക-ഷിംല ഹൈവേയോട് ചേര്‍ന്നാണ്. ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഷിംല നഗരവും, ഹിമാലയന്‍ പര്‍വ്വതങ്ങളും ഇവിടെ നിന്നാല്‍‌ കാണാം.1950 ല്‍ ഇവിടം സന്ദര്‍ശിച്ച ബാബ നീബ് കരോരി ജി മഹാരാജ് ഈ സ്ഥലത്തിന്‍റെ ഭംഗിയില്‍ ആകൃഷ്ടനാവുകയും, 1966 ല്‍ ഈ ക്ഷേത്രം പണിയുകയും ചെയ്തു.

  ഈ ക്ഷേത്രം...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Jun,Mon
Return On
19 Jun,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Jun,Mon
Check Out
19 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Jun,Mon
Return On
19 Jun,Tue