ഷിംലയിലെ ഏറ്റവും പഴക്കം ചെന്ന ഗേറ്റ് വേകളില്‍ ഒന്നാണ് ഗൂര്‍ഖ ഗേറ്റ്. ചൌരാ മൈദാന്‍ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ താമസസ്ഥലമായിരുന്നു ഇവിടം. ഇപ്പോള്‍ ഇത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി സെന്റര്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു. ബ്രിട്ടീഷ് സര്‍ക്കാരനോടുള്ള ഗൂര്‍ഖകളുടെ സ്‌നേഹത്തെ ദ്യോതിപ്പിക്കുന്നതാണ് ഗൂര്‍ഖ ഗേറ്റ് എന്ന ഈ പേര്.



Click it and Unblock the Notifications