1845 ലാണ് കാളി ബാരി ക്ഷേത്രം പണികഴിപ്പിച്ചത്. ഷിംലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ശ്യാമളാദേവിയാണ് കാളി ബാരി ക്ഷേത്രത്തിലെ ്പ്രധാന പ്രതിഷ്ഠ. കാളീദേവിയുടെ അവതാരമാണ് ശ്യാമളദേവി എന്നാണ് വിശ്വാസം. ദീപാവലി, ദുര്‍ഗാപൂജ, നവരാത്രി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷാല്‍ ദിവസങ്ങള്‍.



Click it and Unblock the Notifications