ഷിംലയിലെ പ്രശസ്തമാ ടൂറിസ്റ്റ് ആകര്‍ ഷണങ്ങളില്‍ ഒന്നാണ് ലോവര്‍ ബസാര്‍. ഉര്‍്ദ് ധാള്‍ പോലുള്ള രുചികരമായ പലഹാരങ്ങള്‍ ഇവിടെ കിട്ടും. ഉര്‍ദ് ധാളും ചോറും, അമേരിക്കന്‍ റെസിപിയായ ഷെപേര്‍ഡ്‌സ് പൈ എന്നിവയാണ് ഇവയില്‍ പേരുകേട്ടത്. മാളിന് താഴെയായാണ് ഷോപ്പിംഗ് ഏരിയ. നിരവധി ഹോട്ടലുകളും റീട്ടെയില്‍ സ്‌റ്റോറുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications