മെയ്, ജൂണ്‍ മാസങ്ങളിലാണ് ഷിംലയില്‍ സമ്മര്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. ഷിംലയിലെ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായ റിഡ്ജ് ഓഫ് ഷിംലയിലാണ് സമ്മര്‍ ഫെസ്റ്റിവല്‍ കൊണ്ടാടുന്നത്. നിരവധി ആളുകളെ ഷിംലയിലേക്ക് ആകര്‍ഷിക്കുന്ന ഒരുത്സവമാണ് സമ്മര്‍ ഫെസ്റ്റിവല്‍. കുഫ്രിയില്‍ നിന്നും നല്‍ദേറയില്‍നിന്നും ആളുകള്‍ സമ്മര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications