Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹോഗി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഹോഗി റെയില്‍ മാര്‍ഗം

കല്‍ക്കയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ഷിംലയിലേക്കുള്ള മീറ്റര്‍ഗേജ് പാതയില്‍ സര്‍വീസ് നടത്തുന്ന ടോയ് ട്രെയിന്‍ ആസ്വാദിക്കാന്‍ മാത്രം വിദേശികള്‍ എത്താറുണ്ട്. 7 കിലോമീറ്റററാണ് കല്‍ക്കയിലേക്കുള്ള ദൂരം. ഇവിടെ നിന്ന് പ്രമുഖ നഗരങ്ങളിലേക്ക് തീവണ്ടികള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ഹോഗി