Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സിബ്സാഗര്‍ റെയില്‍ മാര്‍ഗം

സിബ്സാഗര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 17.4 കിലോമീറ്റര്‍ അകലെയുള്ള സിമല്‍ഗുരിയിലാണ് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ . ഗുവാഹട്ടി - ദിബ്രുഘര്‍ പാതയില്‍ ആയതിനാല്‍ ഒരുപാട് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ സ്റ്റേഷനില്‍ നിന്ന് ടാക്സികളും ബസ്സുകളും മുഖേന സിബ്സാഗര്‍ പട്ടണത്തിലേക്ക് നിഷ്പ്രയാസം എത്തിച്ചേരാം.

റെയില്‍വേ സ്റ്റേഷന് സിബ്സാഗര്‍

Trains from Bangalore to Sibsagar

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
8:40 pm
Sibsagar Town (SRTN)
MON

Trains from Chennai to Sibsagar

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
8:40 pm
Sibsagar Town (SRTN)
MON