Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിക്കാര്‍ » കാലാവസ്ഥ

സിക്കാര്‍ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് വേനല്‍ക്കാലം. 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വേനല്‍ക്കാലത്ത് ശരാശരി ചൂട് അനുഭവപ്പെടാറുള്ളത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വളരെയധികം മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് ഇടിയും കനത്ത മഴയുമാണ് ഇവിടത്തെ പ്രത്യേകത.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശൈത്യകാലം. 15 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ശൈത്യകാലത്ത് സിക്കാറിലെ ശരാശരി താപനില.