Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍വാസ്സ » ആകര്‍ഷണങ്ങള് » വനഗംഗ തടാകം

വനഗംഗ തടാകം, സില്‍വാസ്സ

22

ദാദ്ര & നാഗര്‍ ഹവേലിയിലേക്ക്‌ പ്രവേശനത്തിന്‌ വളരെ അടുത്തായാണ്‌ തടാകം സ്ഥിതി ചെയ്യുന്നത്‌. സില്‍വാസ്സയില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ ദൂരമാണുള്ളത്‌. ദാദ്ര പാര്‍ക്കും തടാകവും കൂടി ഈ പ്രദേശത്തെ ഏറ്റവും വലിയ വിശ്രമ കേന്ദ്രമായി മാറിയിരിക്കുകയാണ്‌. പെഡല്‍ ബോട്ട്‌, പരമ്പരാഗത ശൈലിയിലുള്ള പാലങ്ങള്‍, വുപ്പ്‌ മേഞ്ഞ കുടിലുകള്‍, സംഗീത ജലധാര എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്‌. നിരവധി ബോളിവുഡ്‌ സിനിമകളുടെ പാട്ട്‌ രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്‌. കുടംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്‌. ഇവിടുത്തെ ബോട്ടിങ്‌ കുട്ടികള്‍ക്കും ഇഷ്‌ടമുള്ളതാണ്‌.

പ്രകൃതിയെ അറിഞ്ഞ്‌ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പ്രദേശം ഇഷ്‌ടമാണ്‌. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലുള്ള ശാന്ത സുന്ദരമായ സ്ഥലത്ത്‌ ജോഗിങ്ങിന്‌ എത്തുന്നവര്‍ ഏറെയാണ്‌. സന്ദര്‍ശകര്‍ക്ക്‌ സ്വാദിഷ്‌ഠമാര്‍ന്ന ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ഭക്ഷണ ശാലകള്‍ ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed