സാഗരേശ്വര്‍ കടല്‍ത്തീരത്താണ് പുരാതനമായ ഈ ശിവക്ഷേത്രമുള്ളത്. കല്ലില്‍ പണിതതാണിത്. കടല്‍ത്തിരകള്‍ ക്ഷേത്രത്തിന്റെ പടികളോളം വന്നലയ്ക്കുന്നകാഴ്ച മനോഹരമാണ്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ മനോഹരമായ ഒരു കൂറ്റന്‍ ദീപസ്തംഭമുണ്ട്. കൂടാതെ...
മനോഹരമായ മറ്റൊരു തീരമാണിത്, തെളിഞ്ഞ വെള്ളവും വൃത്തിയുള്ള മണല്‍പ്പരപ്പും മാത്രമല്ല തീരത്തുനിറഞ്ഞുനില്‍ക്കുന്ന മാവുകളും കശുമാവുകളുമെല്ലാം ചേര്‍ന്ന് നല്‍കുന്ന മനോഹരമായ സീനറി കാണേണ്ടതുതന്നെയാണ്. നല്ല മധുരമൂറുന്ന ഇളനീരും രുചിച്ച് അസ്തമയം കണ്ടുകൊണ്ട്...
മറാത്തിയില്‍ കടല്‍ക്കോട്ടയെന്നാണ് സിന്ധുദുര്‍ഗ് എന്ന വാക്കിനര്‍ത്ഥം. 1664-1667 കാലഘട്ടത്തിലാണ് ശിവജി മഹാരാജ് ഈ കോട്ടയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്. മൂന്നുവര്‍ഷം നീണ്ടുനിന്ന ജോലിയായിരുന്നു ഇത്. ഗോവയില്‍ നിന്നുള്ള 100...
വെങ്കുര്‍ല പട്ടണത്തിന് സമീപത്താണ് മൊചേമഡ് ഗ്രാമം. മനോഹരമായ കുന്നിന്‍നരകളും കടല്‍ത്തീരവുമെല്ലാം ചേര്‍ന്ന് മനോഹരമായ പ്രകൃതിയാണിവിടുത്തേത്. നീണ്ടുകിടക്കുന്ന ബീച്ചില്‍ നിറയെ കാറ്റാടിമരങ്ങളാണ്. തര്‍ക്കലിയിലേതുപോലെതന്നെ ഇവിടുത്തെ...
സിന്ധുദുര്‍ഗിലെ മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് തര്‍ക്കലി ബീച്ച്. ചെറിയൊരു ഗ്രാമമാണ് തര്‍ക്കലി, വളരെ റൊമാന്റിക് ആയ തീരമെന്ന വിശേഷണമാണ് ഇതിന് ഏറ്റവും ചേരുക. ഹണിമൂണ്‍ യാത്രക്കാരുടെ സ്വര്‍ഗ്ഗമാണിവിടം. തെളിഞ്ഞ നീലനിറമാണ് ഇവിടുത്തെ കടലിന്, ഒപ്പം...
ആരവലി ഗ്രാമത്തില വിഠോഭ ക്ഷേത്രവും സതേരി ദേവി മന്ദിറും ഏറെ പ്രശസ്തമാണ്. വിഠോഭയ്ക്ക് വാഴപ്പഴമര്‍പ്പിയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. അതുപോലെതന്നെയാണ് കോലാപൂരിചെരിപ്പുകളും വിഠോഭയ്ക്ക് ഏറെയിഷ്ടപ്പെട്ട കാണിയ്ക്കയാണത്രേ.
കര്‍ലി കായല്‍ സിന്ധുദുര്‍ഗിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കേരളത്തിലെ കായല്‍ സഞ്ചാരവുമായി ഏരെ സാമ്യമുള്ളതാണ് കര്‍ളിയിലെ കായല്‍ അനുഭവവും. കായല്‍യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും കര്‍ലിയും...