Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിന്ധുദുര്‍ഗ് » ആകര്‍ഷണങ്ങള്‍
  • 01ആരവല്ലി

    ആരവല്ലി

    ആരവലി ഗ്രാമത്തില വിഠോഭ ക്ഷേത്രവും സതേരി ദേവി മന്ദിറും ഏറെ പ്രശസ്തമാണ്. വിഠോഭയ്ക്ക് വാഴപ്പഴമര്‍പ്പിയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. അതുപോലെതന്നെയാണ് കോലാപൂരിചെരിപ്പുകളും വിഠോഭയ്ക്ക് ഏറെയിഷ്ടപ്പെട്ട കാണിയ്ക്കയാണത്രേ.

    + കൂടുതല്‍ വായിക്കുക
  • 02കര്‍ലി ബാക്ക് വാട്ടേര്‍സ്

    കര്‍ലി ബാക്ക് വാട്ടേര്‍സ്

    കര്‍ലി കായല്‍ സിന്ധുദുര്‍ഗിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കേരളത്തിലെ കായല്‍ സഞ്ചാരവുമായി ഏരെ സാമ്യമുള്ളതാണ് കര്‍ളിയിലെ കായല്‍ അനുഭവവും. കായല്‍യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും കര്‍ലിയും...

    + കൂടുതല്‍ വായിക്കുക
  • 03സിന്ധുദുര്‍ഗ് കോട്ട

    മറാത്തിയില്‍ കടല്‍ക്കോട്ടയെന്നാണ് സിന്ധുദുര്‍ഗ് എന്ന വാക്കിനര്‍ത്ഥം. 1664-1667 കാലഘട്ടത്തിലാണ് ശിവജി മഹാരാജ് ഈ കോട്ടയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്. മൂന്നുവര്‍ഷം നീണ്ടുനിന്ന ജോലിയായിരുന്നു ഇത്. ഗോവയില്‍ നിന്നുള്ള 100...

    + കൂടുതല്‍ വായിക്കുക
  • 04തര്‍ക്കലി ബീച്ച്

    തര്‍ക്കലി ബീച്ച്

    സിന്ധുദുര്‍ഗിലെ മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് തര്‍ക്കലി ബീച്ച്. ചെറിയൊരു ഗ്രാമമാണ് തര്‍ക്കലി, വളരെ റൊമാന്റിക് ആയ തീരമെന്ന വിശേഷണമാണ് ഇതിന് ഏറ്റവും ചേരുക. ഹണിമൂണ്‍ യാത്രക്കാരുടെ സ്വര്‍ഗ്ഗമാണിവിടം. തെളിഞ്ഞ നീലനിറമാണ് ഇവിടുത്തെ കടലിന്, ഒപ്പം...

    + കൂടുതല്‍ വായിക്കുക
  • 05മൊചേമഡ് ബീച്ച്

    മൊചേമഡ് ബീച്ച്

    വെങ്കുര്‍ല പട്ടണത്തിന് സമീപത്താണ് മൊചേമഡ് ഗ്രാമം. മനോഹരമായ കുന്നിന്‍നരകളും കടല്‍ത്തീരവുമെല്ലാം ചേര്‍ന്ന് മനോഹരമായ പ്രകൃതിയാണിവിടുത്തേത്. നീണ്ടുകിടക്കുന്ന ബീച്ചില്‍ നിറയെ കാറ്റാടിമരങ്ങളാണ്. തര്‍ക്കലിയിലേതുപോലെതന്നെ ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 06സാഗരേശ്വര്‍ ശിവക്ഷേത്രം

    സാഗരേശ്വര്‍ ശിവക്ഷേത്രം

    സാഗരേശ്വര്‍ കടല്‍ത്തീരത്താണ് പുരാതനമായ ഈ ശിവക്ഷേത്രമുള്ളത്. കല്ലില്‍ പണിതതാണിത്. കടല്‍ത്തിരകള്‍ ക്ഷേത്രത്തിന്റെ പടികളോളം വന്നലയ്ക്കുന്നകാഴ്ച മനോഹരമാണ്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ മനോഹരമായ ഒരു കൂറ്റന്‍ ദീപസ്തംഭമുണ്ട്. കൂടാതെ...

    + കൂടുതല്‍ വായിക്കുക
  • 07വയന്‍ഗനി ബീച്ച്

    വയന്‍ഗനി ബീച്ച്

    മനോഹരമായ മറ്റൊരു തീരമാണിത്, തെളിഞ്ഞ വെള്ളവും വൃത്തിയുള്ള മണല്‍പ്പരപ്പും മാത്രമല്ല തീരത്തുനിറഞ്ഞുനില്‍ക്കുന്ന മാവുകളും കശുമാവുകളുമെല്ലാം ചേര്‍ന്ന് നല്‍കുന്ന മനോഹരമായ സീനറി കാണേണ്ടതുതന്നെയാണ്. നല്ല മധുരമൂറുന്ന ഇളനീരും രുചിച്ച് അസ്തമയം കണ്ടുകൊണ്ട്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu