Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവകാശി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ശിവകാശി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
18 Jul,Thu
Return On
19 Jul,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy

ശിവകാശിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം മധുര എയര്‍പോര്‍ട്ടാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായെല്ലാം മധുരയില്‍ നിന്ന് വിമാനം ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ബസുകളും ടാക്സികളും സ്ഥിരമായി സര്‍വ്വീസ് നടത്തുന്നു. മധുരയില്‍ നിന്ന് ശിവകാശി വരെ ടാക്സിചാര്‍ജ്ജ് 1500 രൂപ വരും. സര്‍ക്കാര്‍ ബസില്‍ 100 രൂപയോളമാകും ചാര്‍ജ്ജ്. ടുട്ടികോറിന്‍ എയര്‍പോര്‍ട്ടും ശിവകാശിക്കടുത്തുള്ള എയര്‍പോര്‍ട്ടാണ്.