Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവകാശി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ശിവകാശിയിലേക്ക് മികച്ച റോഡ് സൗകര്യമുണ്ട്. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എന്‍.എച്ച് 47 ശിവകാശി വഴിയാണ് കടന്ന് പോകുന്നത്. തമിഴ്നാട്ടിലെ നിരവധി നഗരങ്ങളില്‍ നിന്ന് ശിവകാശിയിലേക്ക് സ്ഥിരമായി ബസ് സര്‍വ്വീസുകളുണ്ട്. ചെന്നൈ, മധുരൈ, തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.