സ്പിതി സന്ദര്‍ശിക്കുന്നവരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് യാക് സഫാരി, ഹിമാലയന്‍ മേഖലയില്‍ മാത്രം കാണുന്ന കാളയോട് സാമ്യമുള്ള യാക് എന്ന മൃഗത്തിന്റെ പുറത്ത യാത്രചെയ്യുകയെന്നത് മറ്റെവിടെയും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു അനുഭവമായിരിക്കും. യാക് സഫാരി നടത്തി പ്രകൃതി മനോഹരമായ സ്ഥലങ്ങള്‍ കാണുകയും ചെയ്യാം.



Click it and Unblock the Notifications