ശ്രാവഷ്ടിയിലെ പ്രമുഖമായ ബുദ്ധവിഹാരങ്ങളില്‍ ഒന്നാണ് മാഹേത്. ബുദ്ധ സ്തൂപങ്ങളും മറ്റുമായി 40 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു മാഹേത്. പുരാതന ശ്രാവഷ്ടിയില്‍പ്പെട്ട ആരാധാനാലയമാണിത്.
കാലങ്ങളോളം ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സ്ഥലമാണിത്. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന പഠനങ്ങളാണ് മാഹേതിന്റെ പെരുമ മനസ്സിലാക്കിത്തന്നത്. പ്രശസ്തമായ ശോഭാനാഥ് ക്ഷേത്രവും ഇവിടെയാണ്.



Click it and Unblock the Notifications