Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവഷ്ടി » ആകര്‍ഷണങ്ങള്‍

ശ്രാവഷ്ടി ആകര്‍ഷണങ്ങള്‍

  • 01പയാഗ്പൂര്‍

    പയാഗ്പൂര്‍

    ശ്രാവഷ്ടിയിലെ ചരിത്രപ്രദേശങ്ങളില്‍ ഒന്നാണ് പയാഗ്പൂര്‍. ഇന്ത്യയിലെ സാമന്തരാജ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്ന കെട്ടിടങ്ങളും കൊത്തുപണികളുമാണ് ഇവിടെ ഇന്ന് കാണാനുളളത്.

     

    + കൂടുതല്‍ വായിക്കുക
  • 02ഖാര്‍ഗുപൂര്‍

    ഖാര്‍ഗുപൂര്‍

    ശ്രാവഷ്ടിയില്‍ നിന്നും ഖാര്‍ഗുപൂരിലേക്ക് അധികദൂരമില്ല. പൃഥ്വിനാഥന്‍ മഹാദേവ ക്ഷേത്രമാണ് ഇവിടെത്തെ പ്രധാനപ്പെട്ട കാഴ്ച. ശിവനാണ് ഈ ചരിത്രപ്രധാനമായ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

     

    + കൂടുതല്‍ വായിക്കുക
  • 03സാഹേത്

    സാഹേത്

    ശ്രാവഷ്ടിയുടെ ഹൃദയഭാഗത്താണ് സാഹേത് എന്ന ആരാധനാലയം. പ്രമുഖമായ നിരവധി ബുദ്ധകേന്ദ്രങ്ങള്‍ ചേരുന്ന സ്ഥലമാണ് സാഹേത്. ഹിന്ദുപുരാണങ്ങളിലും മറ്റും ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്ന സ്ഥലം കൂടിയാണ് സാഹേത്. ഏറെക്കാലമായി അവഗണിക്കപ്പെട്ട് കിടക്കുകയാണെങ്കിലും...

    + കൂടുതല്‍ വായിക്കുക
  • 04മാഹേത്

    മാഹേത്

    ശ്രാവഷ്ടിയിലെ പ്രമുഖമായ ബുദ്ധവിഹാരങ്ങളില്‍ ഒന്നാണ് മാഹേത്. ബുദ്ധ സ്തൂപങ്ങളും മറ്റുമായി 40 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു മാഹേത്. പുരാതന ശ്രാവഷ്ടിയില്‍പ്പെട്ട ആരാധാനാലയമാണിത്.

    കാലങ്ങളോളം ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സ്ഥലമാണിത്....

    + കൂടുതല്‍ വായിക്കുക
  • 05ജീതവാന മൊണാസ്ട്രി

    പുരാതനകാലത്തെ പ്രമുഖമായ ബുദ്ധവിഹാരങ്ങളിലൊന്നാണ് ജീതവാന മൊണാസ്ട്രി. ബുദ്ധമതത്തെക്കുറിച്ച് പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നു ഈ സ്ഥലം. ശ്രീബുദ്ധന് സമര്‍പ്പിക്കപ്പെട്ട രണ്ടാമത്ത മൊണാസ്ട്രിയാണ് ജീതവാന മൊണാസ്ട്രി.

    നിരവധി തീര്‍ത്ഥാടകര്‍...

    + കൂടുതല്‍ വായിക്കുക
  • 06അനാഥപിണ്ഡിക സ്തൂപം

    ശ്രീബുദ്ധന്റെ ശിഷ്യന്മാരില്‍ ഒരാളാണ് ആ സ്തൂപം പണിതീര്‍ത്തത്. പുരാതനമായ ഈ സ്തൂപത്തിന്റെ പൊരുള്‍ അനാഥരായവരെ സഹായിക്കുന്നവന്‍ എന്നാണത്രെ. ഇന്ന് നാശത്തിന്റെ പാതയിലാണ് അനാഥപിണ്ഡിക സ്തൂപം. എന്നാലും മനോഹരമായ കൊത്തുപണികളും ചിത്രപ്പണികളും നിരവധി സഞ്ചാരികളെ...

    + കൂടുതല്‍ വായിക്കുക
  • 07ബല്‍റാംപൂര്‍

    ബല്‍റാംപൂര്‍

    ശ്രാവഷ്ടിയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട് ബല്‍റാംപൂറിലേക്ക്. അമ്പലങ്ങള്‍ക്കും നിര്‍മാണചാതുര്യത്തിന് പേരുകേട്ട കെട്ടിടങ്ങള്‍ക്കും പ്രശസ്തമായ സ്ഥലമാണിത്.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat