നഗരത്തില്‍ നിന്നും 201 കിലോമീറ്റര്‍ അകലെ ഹൈദരാബാദിലാണ് ഏറ്റവും അടുത്ത വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് വിമാന സര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് സിറ്റിയിലേക്ക് ടാക്സി കിട്ടും.