വംശനാശം വന്നുകൊണ്ടിരിക്കുന്ന അണ്ണാനുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചെമ്പാകത്തോപ്പ് അണ്ണാന്‍ സങ്കേതം പ്രവര്‍ത്തനം ആരംഭിച്ചത്. പാലക്കാട് ചുരത്തിന് തെക്കായാണ് ശ്രിവില്ലിപുത്തൂര്‍ സ്ഥിതിചെയ്യുന്നത്. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട റിസര്‍വ്വ് ഫോറസ്റ്റ് പ്രദേശം കൂടിയാണ് ഇവിടം. നിരവധി തരത്തില്‍പ്പെട്ട ജീവിവര്‍ഗങ്ങളെ ഇവിടെ കാണാം. എന്നാലും അണ്ണാനുകളാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്നത്. വന്യജീവികളുടെ വിഹാരകേന്ദ്രമായ ഇവിടെ കുട്ടികളും കുടുബവുമായി വരുന്നവരുടെ ഇഷ്ടകേന്ദ്രമാണ്.



Click it and Unblock the Notifications