ഹോം » സ്ഥലങ്ങൾ » സുന്ദര്‍ബന്‍ » കാലാവസ്ഥ

സുന്ദര്‍ബന്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Calcutta, India 19 ℃ Fog
കാറ്റ്: 0 from the N ഈര്‍പ്പം: 94% മര്‍ദ്ദം: 1012 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Tuesday 20 Feb 23 ℃ 74 ℉ 34 ℃94 ℉
Wednesday 21 Feb 25 ℃ 77 ℉ 34 ℃94 ℉
Thursday 22 Feb 24 ℃ 75 ℉ 36 ℃97 ℉
Friday 23 Feb 25 ℃ 77 ℉ 36 ℃98 ℉
Saturday 24 Feb 25 ℃ 77 ℉ 36 ℃98 ℉

ശൈത്യകാലമാണ്‌ സുന്ദര്‍ബന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ഈ സമയത്ത്‌ തിരക്ക്‌ വളരെ കൂടുതലായിരിക്കും. 

വേനല്‍ക്കാലം

സുന്ദര്‍ബനത്തിലെ വേനല്‍ക്കാലം ഈര്‍പ്പം കൂടിയതായിരിക്കും എന്നാല്‍ വന മേഖല ചൂട്‌ അധികം കൂടാതെ സഹായിക്കും. ഉയര്‍ന്ന താപനില 34 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും.

മഴക്കാലം

മിതമായ മഴ ലഭിക്കുന്ന വര്‍ഷകാലം പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ കാലയളവാണ്‌.

ശീതകാലം

ശൈത്യകാലം പ്രസന്നവും ആസ്വാദ്യവുമാണ്‌. താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.