Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൂററ്റ് » കാലാവസ്ഥ

സൂററ്റ് കാലാവസ്ഥ

ശീതകാലാമാണ്‌ സൂററ്റ് സന്ദര്‍ശിക്കാനുള്ള യഥാര്‍ത്ഥ സമയം. മഴക്കാലവും വേനല്‍ക്കാലവും ഇവിടെ യാത്രയ്ക്ക് പറ്റിയതല്ല

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം.ഇതില്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും ഇവിടെ കനത്ത് ചൂട് അനുഭവപ്പെടാറുണ്ട്.

മഴക്കാലം

ഉഷ്ണമേഖലാ പുല്‍മേടുകളിലെ കാലാവസ്ഥയാണ് സൂററ്റിലുള്ളത്. കാലാവസ്ഥയില്‍ അറബിക്കടലിന്‍റെ സ്വാധീനം പ്രകടമാണ്. മഴക്കാലം ജൂണ്‍ അവസാനം മുതല്‍ സെപ്തംബര്‍ വരെ ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ മഞ്ഞുകാലം.