Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സ്വാമിമലൈ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സ്വാമിമലൈ റെയില്‍ മാര്‍ഗം

കുംഭകോണം റെയില്‍വേ സ്‌റ്റേഷനാണ് സ്വാമിമലൈയ്ക്കടുത്തുള്ളത്. കുംഭകോണത്തുനിന്നും സ്വാമിമലയിലേയ്ക്ക് 8 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. കൊല്ലം, തിരുപ്പതി, ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നെല്ലാം കുംഭകോണത്തേയ്ക്ക് ഒട്ടേറെ ട്രെയിനുകള്‍ ഉണ്ട്.

റെയില്‍വേ സ്റ്റേഷന് സ്വാമിമലൈ