Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തബൊ » ആകര്‍ഷണങ്ങള്‍
  • 01മിസ്റ്റിക് മണ്ഡലക്ഷേത്രം അഥവാ ഉപനയന ക്ഷേത്രം

    മിസ്റ്റിക് മണ്ഡലക്ഷേത്രം അഥവാ ഉപനയന ക്ഷേത്രം

    ഡികെ ഖോര്‍ ഖാങ് എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രം ബുദ്ധസന്യാസികള്‍ പൌരോഹിത്യം സ്വീകരിക്കുന്ന മിസ്റ്റിക് മണ്ഡലങ്ങളാല്‍ പ്രസിദ്ധമാണ്. ആദിമബുദ്ധന്‍റെ ആത്മീയ പുത്രനായ വൈരോകാനയുടെ വലിയൊരു ഛായാചിത്രം കവാടത്തിനഭിമുഖമായി ചുവരില്‍...

    + കൂടുതല്‍ വായിക്കുക
  • 02തബൊ ആശ്രമം

    ഒരു സഹസ്രാബ്ദത്തിന്‍റെ പഴക്കം അവകാശപ്പെടുന്ന തബൊ ആശ്രമം സ്പിതി താഴ്വരയിലെ ഏറ്റവും വലിയ രാജകീയ സമുച്ചയമായ് നിരൂപിക്കപ്പെടുന്നു. 6300 ചതുരശ്ര മീറ്റര്‍ വിസ്തൃതി യില്‍ പരന്ന്കിടക്കുന്ന ഈ സമുച്ചയത്തെ വലയംചെയ്ത് ചുട്ട ഇഷ്ടികകള്‍ കൊണ്ട് പണിത...

    + കൂടുതല്‍ വായിക്കുക
  • 03വൈറ്റ് ടെംബിള്‍

    വൈറ്റ് ടെംബിള്‍

    തബൊ മന്ദിര സമുച്ചയത്തിലെ മറ്റൊരു ക്ഷേത്രമാണിത്. മനോഹരമായി അലങ്കരിച്ച ചുവരുകള്‍ ഈ ക്ഷേത്രത്തിന്‍റെ സവിശേഷതയാണ്.

    + കൂടുതല്‍ വായിക്കുക
  • 04സുവര്‍ണ്ണക്ഷേത്രം

    സുവര്‍ണ്ണക്ഷേത്രം

    തബൊ സമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ സുവര്‍ണ്ണക്ഷേത്രം പരിശുദ്ധ സ്വര്‍ണ്ണ ത്താല്‍ പണിയിക്കപ്പെട്ടതായിരുന്നു എന്നാണ് ഐതിഹ്യം. പതിനാറാം നൂറ്റണ്ടില്‍ ലഡാക് രാജാവായിരുന്ന സെങെ നങ്യാല്‍ ഇത് നവീകരിച്ചു. ചുമരുകളിലും മേല്‍ത്തട്ടിലുമായി...

    + കൂടുതല്‍ വായിക്കുക
  • 05മഹാകാല വജ്രഭൈരവ ക്ഷേത്രം

    മഹാകാല വജ്രഭൈരവ ക്ഷേത്രം

    തബൊ  സമുച്ചയത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ജെലക്പാ ബുദ്ധിസ വിഭാഗത്തിന്‍റെ മൂര്‍ത്തികളാണ് ഇതിനകത്തുള്ളത്. ബിംബങ്ങളുടെ രൌദ്ര ഭാവം കൊണ്ട് ഭീതിയുടെ ക്ഷേത്രം എന്നും ഇതിനെ വിളിക്കാറുണ്ട്. ഗൊന്‍ ഖാങ് എന്നാണ് നാട്ടുഭാഷയില്‍...

    + കൂടുതല്‍ വായിക്കുക
  • 06ചേംബര്‍ ഓഫ് പിക്ചര്‍ ട്രഷേഴ്സ്

    ചേംബര്‍ ഓഫ് പിക്ചര്‍ ട്രഷേഴ്സ്

    സാല്‍മ എന്ന പേരില്‍ അറിയപ്പെടുന്ന ചേംബര്‍ ഓഫ് പിക്ചര്‍ തബൊ ക്ഷേത്ര സമുച്ചയത്തിലെ പില്‍ക്കാല നിര്‍മ്മിതികളിലൊന്നാണ്. തിബത്തന്‍ ശൈലിയിലുള്ള പെയിന്‍റിങ്ങുകളുടെ അതുല്യ ശേഖരമാണ് ഈ ആര്‍ട്ട്ഗാലറി. ബോധിസത്വരുടെ ക്ഷേത്രത്തിന് പുറത്ത് ഒരു...

    + കൂടുതല്‍ വായിക്കുക
  • 07ബോധിസത്വ ദൈവങ്ങളുടെ ക്ഷേത്രം

    ബോധിസത്വ ദൈവങ്ങളുടെ ക്ഷേത്രം

    തുഗ് ല കാങ് എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ വലിയ സമ്മേളന ഹാളും പ്രാര്‍ത്ഥന ഹാളും ഇടനാഴികളുമുണ്ട്. തബൊ മഠ സമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ആദിബുദ്ധ അഥവാ പ്രാരംഭ ബുദ്ധയുടെ അഞ്ച് ആത്മീയ സന്തതികളിലൊരാളായ വൈരോകാനയുടെ...

    + കൂടുതല്‍ വായിക്കുക
  • 08ടെംബിള്‍ ഓഫ് ഡ്രൊംടണ്‍

    ടെംബിള്‍ ഓഫ് ഡ്രൊംടണ്‍

    തബൊ ആശ്രമത്തിലെ ക്ഷേത്രങ്ങളില്‍ വലുപ്പം കൊണ്ട് രണ്ടാമതാണ് ഈ ക്ഷേത്രം. ബ്രോം- സ്റ്റൊണ്‍-ലാ-ഖാങ് എന്ന പേരില്‍ പ്രദേശവാസികള്‍ക്കിടയില്‍ ഇത് പ്രസിദ്ധമാണ്. 70 ചതുരശ്രമീറ്ററാണ് ക്ഷേത്ര വിസ്തൃതി. 42 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പൂമുഖവും ഇതിനുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 09ബോധിസത്വ മൈത്രേയക്ഷേത്രം

    ബോധിസത്വ മൈത്രേയക്ഷേത്രം

    ബ്യാസ്പ-ചെന്‍-പൊ-ലാ-ഖങ് എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രം വലിയൊരു ഹാളും കോവിലും ഇടനാഴികളും അടങ്ങിയതാണ്. 20 അടി നീളമുള്ള മൈത്രേയന്‍റെ പ്രതിമയാണ് ഈ ക്ഷേത്രത്തിന്‍റെ ആകര്‍ഷണ ബിന്ദു. തഷി-യുന്‍-പൊ ആശ്രമത്തിന്‍റെയും...

    + കൂടുതല്‍ വായിക്കുക
  • 10ഡ്രൊംടണ്‍ ക്ഷേത്രം

    ഡ്രൊംടണ്‍ ക്ഷേത്രം

    തബൊ ആശ്രമ സമുച്ചയത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ഡ്രൊംടണ്‍ ക്ഷേത്രം. ബ്രോംസ്റ്റണ്‍-ല-ഖാങ് എന്ന് പ്രദേശവാസികള്‍ ഇതിനെ വിളിക്കുന്നു. ബുദ്ധമത ചിന്തകനും പണ്ഡിതനുമായ അതിഷയുടെ ഭക്തശിഷ്യനായ ഡ്രൊംടണ്‍ ആണ് ഏ.ഡി.1008 നും 1064 നുമിടയില്‍ ഇത്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City