Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തബൊ » ആകര്‍ഷണങ്ങള് » തബൊ ആശ്രമം

തബൊ ആശ്രമം, തബൊ

18

ഒരു സഹസ്രാബ്ദത്തിന്‍റെ പഴക്കം അവകാശപ്പെടുന്ന തബൊ ആശ്രമം സ്പിതി താഴ്വരയിലെ ഏറ്റവും വലിയ രാജകീയ സമുച്ചയമായ് നിരൂപിക്കപ്പെടുന്നു. 6300 ചതുരശ്ര മീറ്റര്‍ വിസ്തൃതി യില്‍ പരന്ന്കിടക്കുന്ന ഈ സമുച്ചയത്തെ വലയംചെയ്ത് ചുട്ട ഇഷ്ടികകള്‍ കൊണ്ട് പണിത ചുറ്റുമതിലുണ്ട്. ഏ.ഡി. 996 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കോംപ്ലക്സില്‍ 9 ക്ഷേത്രങ്ങളും 23 സ്തൂ പങ്ങളുമുണ്ട്. കൂടാതെ ബുദ്ധപുരോഹിതനുള്ള മുറിയും സന്യാസിനികള്‍ക്കായുള്ള വസതിയുമുണ്ട്. തബൊ ചോസ് ഖര്‍ എന്ന പേരിലാണ് ഈ ആശ്രമം വ്യാപകമായി അറിയപ്പെടുന്നത്.  ആദര്‍ശ മണ്ഡലം എന്ന് സാരം. പ്രൌഢമായ കൊത്തുപണികളും സിമന്‍റില്‍ തീര്‍ത്ത പ്രതിരൂപങ്ങളും അജന്ത, എല്ലോറ ഗുഹകള്‍ക്ക് സമാനമായ ചുമര്‍ ഛായാചിത്രങ്ങളെ അനുസ്മരിച്ച് തബോ ആശ്രമത്തെ ഹിമാലയന്‍ അജന്ത എന്നും അറിയപ്പെടാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City