തബൊ സമുച്ചയത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ജെലക്പാ ബുദ്ധിസ വിഭാഗത്തിന്‍റെ മൂര്‍ത്തികളാണ് ഇതിനകത്തുള്ളത്. ബിംബങ്ങളുടെ രൌദ്ര ഭാവം കൊണ്ട് ഭീതിയുടെ ക്ഷേത്രം എന്നും ഇതിനെ വിളിക്കാറുണ്ട്. ഗൊന്‍ ഖാങ് എന്നാണ് നാട്ടുഭാഷയില്‍ ഇതിന്‍റെ പേര്. പ്രതിരോധ പ്രാര്‍ത്ഥനയ്ക്ക് ശേഷമേ സന്ദര്‍ശകരെ ഇതിനകത്തേക്ക് കടത്തിവിടുകയുള്ളു.



Click it and Unblock the Notifications