ഡികെ ഖോര്‍ ഖാങ് എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രം ബുദ്ധസന്യാസികള്‍ പൌരോഹിത്യം സ്വീകരിക്കുന്ന മിസ്റ്റിക് മണ്ഡലങ്ങളാല്‍ പ്രസിദ്ധമാണ്. ആദിമബുദ്ധന്‍റെ ആത്മീയ പുത്രനായ വൈരോകാനയുടെ വലിയൊരു ഛായാചിത്രം കവാടത്തിനഭിമുഖമായി ചുവരില്‍ വരച്ച് വെച്ചിട്ടുണ്ട്. 8 ബോധിസത്വ ദൈവങ്ങളാല്‍ വലയം ചെയ്താണ് വൈരകാനയുടെ പ്രതിരൂപം.



Click it and Unblock the Notifications