Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താരാപീഠം » കാലാവസ്ഥ

താരാപീഠം കാലാവസ്ഥ

The best time to visit is right in the middle of the winters.

വേനല്‍ക്കാലം

30 മുതല്‍ 37 ഡിഗ്രിവരെയെത്തുന്ന താപനിലയെത്തുന്ന ഇക്കാലയളവില്‍ ചൂടും വരണ്ടതുമായ കാലാവസ്ഥയാണ്.

മഴക്കാലം

ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം ഇക്കാലയളവില്‍ ഇവിടെയെത്തിയാല്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെടും.

ശീതകാലം

ശൈത്യകാലം തണുത്തതും പ്രസന്നവും 14 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ളതുമാണ്.