തെസ്‌പൂര്‍ വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. കൊല്‍ക്കത്ത ഡല്‍ഹി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക് ഫ്‌ളൈറ്റുണ്ട്. വിമാനത്താവളത്തില്‍ നിന്നും തവാങിലേക്ക് പോകാന്‍ ടാക്‌സികള്‍ ലഭിക്കും . കിലോമീറ്ററിന് 7 രൂപയ്‌ക്കടുത്താണ് ഏകദേശ നിരക്ക്.