Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തവാങ്‌ » ആകര്‍ഷണങ്ങള്‍
  • 01ബോങ്‌ബോങ്‌(നുരാനാങ്‌) വെള്ളച്ചാട്ടം

    ബോങ്‌ബോങ്‌(നുരാനാങ്‌) വെള്ളച്ചാട്ടം

    അരുണാചല്‍പ്രദേശിലെ തവാങ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു വെള്ളച്ചാട്ടമാണിത്‌. രാജ്യത്തിന്റെ ഈ ഭാഗത്തുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്‌.

    തവാങിനെയും ബോംദിലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലുള്ള ജാങ്‌...

    + കൂടുതല്‍ വായിക്കുക
  • 02അര്‍ജെല്ലിങ്‌ വിഹാരം

    അര്‍ജെല്ലിങ്‌ വിഹാരം

    തവാങില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വിഹാരം പതിനാലാം നൂറ്റാണ്ടുമുതല്‍ ഉള്ളതാണന്നാണ്‌ കരുതപ്പെടുന്നത്‌. തവാങിലെ ഏറ്റവം പഴയ വിഹാരവും ഇതാണ്‌. അര്‍ജെന്‍ സങ്‌പോ ആണ്‌ ഈ വിഹാരം പണികഴിപ്പിച്ചത്‌ ....

    + കൂടുതല്‍ വായിക്കുക
  • 03ജസ്വന്ത്‌ ഘര്‍

    ജസ്വന്ത്‌ ഘര്‍

    സെല ചുരത്തില്‍ നിന്നും തവാങിലേക്കുള്ള പാതയില്‍ 21 കിലോമീറ്റര്‍ ചെന്നാല്‍ ധീരയോദ്ധാവായ ജസ്വന്ത്‌ സിങിന്റെ ഭവനം കാണാം. ചൈനീസ്‌ പടയാളികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ധീരമായി പോരാടിയ ആളാണ്‌ ജസ്വന്ത്‌ സിങ്‌. 1962 ല്‍...

    + കൂടുതല്‍ വായിക്കുക
  • 04ഷോങ-റ്റിസെര്‍ തടാകം

    ഷോങ-റ്റിസെര്‍ തടാകം

    തവാങില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം 1950 ലെ ഭൂമികുലുക്കത്തിന്‌ ശേഷം രൂപപെട്ടതാണ്‌.

    തടകാവും ചുറ്റുമുള്ള പ്രകൃതിയും വളരെ ആകര്‍ഷകമാണ്‌. അതിനാല്‍ നിരവധി ഇന്ത്യന്‍ ചലച്ചിത്ര സംവിധായകര്‍ അവരുടെ...

    + കൂടുതല്‍ വായിക്കുക
  • 05തക്താങ്‌ വിഹാരം

    തക്താങ്‌ വിഹാരം

    തവാങ്‌ പട്ടണത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തക്താങ്‌ വിഹാരം എഡി ഏട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണന്നാണ്‌ കരുതപ്പെടുന്നത്‌. നിബിഡ ഹരിതവനത്താല്‍ ചുറ്റപ്പെട്ട ഒരു മലയുടെ ചെരുവിലായാണ്‌ വിഹാരം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 06താവാങ്‌ വിഹാരം

    ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലുതുമായ വിഹാരമാണ്‌ താവാങ്‌ വിഹാരം. എഡി 1680-1681 ല്‍ മേറാക്‌ ലാമ ലോദ്രെ പണികഴിപ്പിച്ചതാണിത്‌. അരുണാചല്‍ പ്രദേശിലെ തവാങ്‌ ജില്ലയിലെ ബോംദിലയില്‍ നിന്നും 180 കിലോമീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 07പാങാങ്‌ തെങ്‌ റ്റിസോ തടാകം

    പാങാങ്‌ തെങ്‌ റ്റിസോ തടാകം

    തവാങ്‌ പട്ടണത്തില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമെ ഈ തടാകത്തിലേക്കുള്ളു. തവാങിലെത്തുന്നവരെ പ്രധാനമായി ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്‌. മനോഹരമായ പിക്‌നിക്‌ സ്ഥലമാണിത്‌. ശൈത്യകാലത്ത്‌ ഈ തടാകം തണുത്തുറഞ്ഞ്‌...

    + കൂടുതല്‍ വായിക്കുക
  • 08തവാങ്‌ യുദ്ധ സ്‌മാരകം

    തവാങ്‌ യുദ്ധ സ്‌മാരകം

    1962 ലെ ഇന്‍ഡോ-ചൈന യുദ്ധത്തില്‍ ഇന്ത്യയിലെ സംരക്ഷിക്കുന്നതിനായി ധീര രക്തസാക്ഷിത്വം വരിച്ചവരോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പച്ചതാണ്‌ ഈ സ്‌മാരക ക്ഷേത്രം. യുദ്ധത്തിലെ സംഭവങ്ങളും യുദ്ധത്തില്‍ ജീവന്‍ നഷ്‌ടപെട്ടവരുടെ വിവരങ്ങളും ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 09റിഗ്യാലിങ്‌ വിഹാരം

    റിഗ്യാലിങ്‌ വിഹാരം

    തവാങ്‌ പട്ടണത്തില്‍ നിന്നും 1 കിലോമീറ്റര്‍ അകലെ പച്ചപൈന്‍ തോട്ടത്തിന്‌ നടുവിലായാണ്‌ റെഗ്യാലിങ്‌ വിഹാരം സ്ഥിതി ചെയ്യുന്നത്‌. മുന്‍ റിഗ്യ റിന്‍പോച്ചെയാണ്‌ ഈ വിഹാരം പണികഴിപ്പിക്കുന്നത്‌.

    അദ്ദേഹത്തിന്റെ മരണ...

    + കൂടുതല്‍ വായിക്കുക
  • 10ബിടികെ (ബാപ്‌ തെങ്‌ കാങ്‌) വെള്ളച്ചാട്ടം

    ബിടികെ (ബാപ്‌ തെങ്‌ കാങ്‌) വെള്ളച്ചാട്ടം

    തവാങില്‍ നിന്നും 82 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ വെള്ളച്ചാട്ടമാണിത്‌. നൂറ്‌ അടി മുകളില്‍ നിന്നാണ്‌ ഇവിടെ വെള്ളം താഴേക്ക്‌ പതിക്കുന്നത്‌. സെമിതാങിലേക്കുള്ള പാതയിലാണ്‌ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌.

    + കൂടുതല്‍ വായിക്കുക
  • 11സെല ചുരം

    ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത്‌ സെല ചുരമാണന്ന്‌ പറയാം. സന്ദര്‍ശകര്‍ക്ക്‌ സ്വര്‍ഗത്തിന്റെ അനുഭൂതിയാണ്‌ ഇവിടുത്തെ ദൃശ്യങ്ങള്‍ നല്‍കുന്നത്‌. ശൈത്യകാലത്ത്‌ സെല മലനിരകള്‍ വെളുത്ത മഞ്ഞിന്‍...

    + കൂടുതല്‍ വായിക്കുക
  • 12മജുശ്രീ വിദ്യാപീഠം

    മജുശ്രീ വിദ്യാപീഠം

    തവാങിലെ ഏക അനാഥാലയമാണിത്‌. വിനോദ സഞ്ചാരികള്‍ക്ക്‌ ഈ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടുത്തെ കുട്ടികള്‍ക്കൊപ്പം സമയം ചെലവിടുകയും ചെയ്യാം. തവാങ്‌ നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമെ ഇവിടേയ്‌ക്കുള്ളു.

    + കൂടുതല്‍ വായിക്കുക
  • 13ഗോര്‍സാം ചോര്‍ടെന്‍

    ഗോര്‍സാം ചോര്‍ടെന്‍

    തവാങ്‌ പട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായിട്ടാണ്‌ ഈ സ്‌തൂപം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്തെ ഏറ്റവും വലിയ സ്‌തൂപമാണിത്‌. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മോണ്‍പ സന്യാസിയായ ലാമ പ്രധാര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat