ബിലംഗാന നദിയുടെ താഴ്വരയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1524 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുഗ്രാമമാണ് ഗുട്ടു. ഖാട്ട്ലിംഗ് ഗ്ളേസിയര്‍, പന്‍വാലിഖന്ത, മസര്‍ താല്‍ എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ് പ്രിയര്‍ തമ്പടിക്കുന്നത് ഇവിടെയാണ്. മനോഹരമായ പ്രകൃതിക്കൊപ്പം സുഖമുള്ള കാലാവസ്ഥയും ഗുട്ടുവിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.



Click it and Unblock the Notifications