ഏറ്റവും അടുത്ത വിമാനത്താവളമായ ഡെറാഡൂണിലെ ജോളി ഗ്രാന്റിലേക്ക് ഇവിടെ നിന്ന് 85 കിലോമീറ്ററാണ് ദൂരം. ഇവിടെ നിന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് പതിവായി വിമാനങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകളുണ്ട്. ജോളി ഗ്രാന്റില്‍ നിന്ന് ടാക്സി വാഹനങ്ങള്‍ ഉപയോഗിച്ച് തെഹ്രിയിലത്തൊം.