താനെയിലെ പ്രശസ്തമായ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്. ഗോരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. റെയിന്‍ബോ, ബംപിങ് കാര്‍സ്, പ്ലന്റ് റോളര്‍ കോസ്‌റ്റേര്‍സ് തുടങ്ങി മുപ്പത്തിനാല് റൈഡുകളാണ് ഇവിടെയുള്ളത്. ഭയന്തര്‍, ബോറിവ്‌ലി, മര്‍വെ എന്നിവിടങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ ഈ അമ്യൂസ്‌മെന്‍് പാര്‍ക്കിലെത്താം. ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്.



Click it and Unblock the Notifications