Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താനെ » ആകര്‍ഷണങ്ങള് » തികുജി നി വാഡി

തികുജി നി വാഡി, താനെ

41

മന്‍പാഡ ചിറ്റല്‍സര്‍ ഗ്രാമത്തിലെ മനോഹരമായ ഒരു സ്ഥലമാണിത്. മനോഹരമായ മലനിരകളും പച്ചപ്പുമാണ് ഇവിടുത്തെ പ്രത്യേകത. മുംബൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ഖോഡ്ബുന്ദര്‍-താനെ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1983ലാണ് ഇതൊരു പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണമായി മാറുന്നത്. ഇരുപത് ഏക്കറിലേറെ സ്ഥലത്തായി പരന്നുകിടക്കുകയാണ് ഈ റിസോര്‍ട്ട്. ഇതിനുള്ളില്‍ വാട്ടര്‍ പാര്‍ക്കും, ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കും ഒരു റിസോര്‍ട്ടുമാണുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആനന്ദം പകരുന്ന ഒട്ടേറെ വാട്ടര്‍ റൈഡുകളും മറ്റും ഇവിടെയുമുണ്ട്. ഇവിടുത്തെ വാട്ടര്‍ പാര്‍ക്ക് കാലത്ത് 10 മണിമുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിയ്ക്കും. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനം സമയം 11 മുതല്‍ 7വരെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri

Near by City