Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം തേക്കടി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഇവിടെനിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള മധുരയാണ് ഏറ്റവും സമീപസ്ഥമായ എയര്‍പോര്‍ട്ട്. ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടുന്ന കൊച്ചി വിമാനത്താവളമാണ്. ഇവിടെനിന്ന് 190 കിലോമീറ്റര്‍ അകലെയാണിത്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളുമായും ചില വിദേശ നഗരങ്ങളുമായും കൊച്ചി വിമാനത്താവളത്തിന് സര്‍വ്വീസുകളുണ്ട്. വിമാനമാര്‍ഗ്ഗം കൊച്ചിയിലെ ത്തുന്ന യാത്രികര്‍ക്ക് തേക്കടിയിലെത്താന്‍ ടാക്‌സികളെ ആശ്രയിക്കാം. ഏകദേശം 4000 ഇന്ത്യന്‍ രൂപയാണ് ഇതിന് ചിലവ്. അതുമല്ലെങ്കില്‍ ബസ്സുകള്‍ മുഖേനയും കൊച്ചിയില്‍ നിന്ന് തേക്കടിയില്‍ എത്തിച്ചേരാം.