Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേനി » ആകര്‍ഷണങ്ങള് » ഗൗമാരിയമ്മന്‍ ക്ഷേത്രം

ഗൗമാരിയമ്മന്‍ ക്ഷേത്രം, തേനി

27

പതിനാലാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാവായ വീരപാണ്ഡ്യൻ നാലമൻ  പണിത ക്ഷേത്രമാണിത്. പ്രാദേശികമായ വിശ്വാസം അനുസരിച്ച് തന്‍റെ നഷ്ടപ്പെട്ട കാഴ്ച ഗൗമാരിയമ്മനെയും, കണ്ണീശ്വരമുടൈയാരെയും ആരാധിച്ച് കട്ടബൊമ്മന്‍ വീണ്ടെടുത്തു. ഇവിടുത്തെ പ്രതിഷ്ഠയായ ഗൗമാരി വിശ്വാസികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുകയും, രോഗങ്ങളും, തകരാറുകളും സൗക്യമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

തമിഴ് മാസമായ ചിത്തിരൈയിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന ഉത്സവം എട്ട് ദിവസം നീണ്ടുനില്ക്കും. തേനിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ വീരപാണ്ടിയിലാണ് ഗൗമാരിയമ്മന്‍ ക്ഷേത്രം. മുല്ലൈ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Jul,Thu
Return On
19 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Jul,Thu
Check Out
19 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Jul,Thu
Return On
19 Jul,Fri
  • Today
    Theni
    30 OC
    87 OF
    UV Index: 7
    Patchy rain possible
  • Tomorrow
    Theni
    27 OC
    80 OF
    UV Index: 7
    Moderate or heavy rain shower
  • Day After
    Theni
    24 OC
    76 OF
    UV Index: 7
    Moderate or heavy rain shower