Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെന്മല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ തെന്‍മലയിലെത്താം. ഒട്ടേറെ സര്‍ക്കാര്‍ ബസുകള്‍ ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും തെന്‍മലയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളില്‍ യാത്രചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്.